തൃശൂരുകാരുടെ കാഞ്ഞ ബിസിനസ് ബുദ്ധി ലോകപ്രശസ്തമാണ്. ഗള്‍ഫ് മണ്ണില്‍ സുവര്‍ണ നേട്ടങ്ങള്‍ കൊയ്ത നൂറുകണക്കിനു പേരാണ് ഉള്ളത്. അക്കൂട്ടത്തിലൊരാണ് തൃശൂരുകാരന്‍ ജോര്‍ജ്ജേട്ടന്&zwj...